Header Ads Widget

Recent Posts

6/recent/ticker-posts

Whatsapp New update

WhatsApp ന്റെ upcoming ഫീച്ചർ:
"Global voice message player"

നിലവിൽ വാട്സാപ്പ് ചാറ്റിൽ കേൾക്കുന്ന വോയ്‌സ് മെസ്സേജ് ആ ചാറ്റിൽ നിന്നും പിറകോട്ടു പോവുമ്പോൾ stop ആവുകയാണ് ചെയ്യുന്നത്.
എന്നാൽ ഇനി വാട്സാപ്പ് ചാറ്റിലെ വോയ്‌സോ മ്യൂസിക്കോ പ്ലേ ആക്കിയതിനു ശേഷം back പോയി വേറെ ചാറ്റ് എടുത്താലും playback stop ആവില്ല.

ടെലിഗ്രാം പോലെ മെസ്സേജ് ഇനി background ൽ കേൾകാം പറ്റും 

[Source] Deon