Header Ads Widget

Recent Posts

6/recent/ticker-posts

New Update For All Customers



സ്വകാര്യ Telecom company കൾ tariff hike മുന്നേ നടത്താനിരുന്നതാണേലും covid കാരണം മാറ്റി വെച്ചു. എന്നാൽ hike നു തുടക്കം കുറിച് എയർടെൽ തങ്ങളുടെ പ്ലാൻ rate കൂട്ടി. Jio ഉം Vi ഉം ഉടനെ തന്നെ കൂട്ടിയ tariff പ്രഖ്യാപിക്കാം .

Tariff കൂട്ടുമ്പോൾ min 1 month plan Jio യുടെ 249 ഉം Vi 299 ആകാനാണ് സാധ്യത. Data Vi ആകും കൂടുതൽ തരാൻ chance..

ഇനി വീട്ടിൽ 1 ൽ കൂടുതൽ connection ഉള്ളവർക്ക് മാസം net നും call നുമായി 500/+ ചിലവാക്കേണ്ടി വരും. അങ്ങനെ ഉള്ളവർക്ക് ഏറ്റവും നല്ലത് fiber connection ലേക്ക് മാറി sim rate കുറവുള്ള bsnl ആക്കിയിടുകയോ. നിലവിലെ operator ലെ ചെറിയ plan ചെയ്യുകയോ ചെയ്യുകയാണ്.

BSNL കൂട്ടുമോ? BSNL ഇവരോടൊപ്പം കൂട്ടാൻ സാധ്യത ഇല്ല.4G വന്നിട്ട് കൂട്ടിയാലേ ഉള്ളു.അതുകൊണ്ട് വീട്ടിൽ net speed ഉണ്ടേൽ BSNL ലേക്ക് മാറുന്നതും നല്ല option ആണ്. Calling purpose ഉള്ളവർക്കും pocket friendly bsnl ആയിരിക്കും tariff pvt company കൾ കൂട്ടിയ ശേഷം.

Pvt operator ഉപയോഗിക്കുന്നവർക് net കൂടുതൽ വേണേൽ Vi ഉം tariff 50 രൂപ എങ്കിലും കുറവ് വേണേൽ jio ആകും നല്ലത്. നിലവിലെ jio user ആണേൽ plans ques ചെയ്തിടാം. കുറച്ചു കാലം വരെ tariff വർധനവിൽ  നിന്ന് രക്ഷപെടാം.

ജിയോ യൂസേഴ്സ് ഒരു വർഷത്തേക്ക് അല്ലെങ്കിൽ കുറഞ്ഞ പ്ലാൻ ഇപ്പോൾ തന്നെ റീചാർജ് ചെയ്തു ഇടുക അതല്ലാതെ വേറെ വഴി ഒന്നും ഇല്ല.
അല്ലെങ്കിൽ റേറ്റ് കൂട്ടില്ല എന്ന് സംശയം ഉള്ളത് bsnl മാത്രമാണ് അത്കൊണ്ട് നിങ്ങളുടെ ഇപ്പോളത്തെ സിം BSNL ലേക്ക് പോർട്ട്‌ ചെയ്തു രക്ഷപെടാം.