Header Ads Widget

Recent Posts

6/recent/ticker-posts

New Trick for jio users

Jio customers നു വേണ്ടി സഹായകമാകുന്ന ഒരു  പോസ്റ്റ്‌ ആണ് ഇത് .
നിലവിൽ ജിയോ മറ്റു നെറ്റ്‌വർക്ക്നി പോലെ റേറ്റ്ല കൂട്ടിയിരിക്കുവാണ്വി എന്ന്ൽ അറിയാമല്ലോ അപ്പോൾ ആ വർധനവിൽ നിന്ന് തത്കാലം രക്ഷപെടാനുള്ള വഴി ആണ് ഇത്. telecomm opertor നിരക്ക് വർധിപ്പിക്കുവാണല്ലോ. നിലവിലെ നിരക്കിൽ ഉപയോഗിക്കാൻ Jio ൽ plan que ചെയ്തിടാം എന്ന് എല്ലാർക്കും അറിയാം. എന്നാൽ അതീന്നും best option വേണ്ട plan voucher section ൽ കയറി voucher ആയി വാങ്ങുകയാണ്. അങ്ങനെ വാങ്ങിയാൽ നമ്മൾ redeem ചെയ്യുമ്പോൾ മാത്രേ plan active ആകു. കൂടാതെ 30 voucher വരെ വാങ്ങാൻ സാധിക്കും ഏത് plan ആയാലും. കൂടാതെ ഈ voucher മറ്റു jio users നു ഷെയർ ചെയ്തു നൽകാം. ആവശ്യം ഇല്ലേൽ active ആക്കാതിരിക്കാം que ഇടുന്ന പോലെ automatically active ആകത്തുമില്ല നമ്മൾ redeem ചെയ്യണം 

My jio app>> vouchers >> buy voucher