Header Ads Widget

Recent Posts

6/recent/ticker-posts

New Features coming in whatsapp &Telegram

വാട്സാപ്പിലെയും ടെലഗ്രാമിലെയും ഉടൻ വരാൻ പോവുന്ന ചില ഫീച്ചറുകൾ...


• WhatsApp upcoming feature:

1. 'Delete for everyone' without time limits.

അയച്ച മെസ്സേജുകൾ പിൻവലിക്കാനുള്ള സമയ പരിധി unlimited ആക്കും.

• Telegram upcoming features:

1. Content forward or save restriction options to Groups and Channels.

ഗ്രൂപ്പിലും ചാനലിലും ഒക്കെ വരുന്ന ഫയലുകൾ സബ്സ്ക്രൈബേഴ്സിന് save / forward ചെയ്യാൻ കഴിയാത്ത വിധം അതാത് ചാനൽ ഗ്രൂപ്പ് മുതലാളിമാർക്ക് വേണമെങ്കിൽ privacy set ചെയ്യാൻ കഴിയും. Content creators ന് ഒക്കെ ഗുണം ചെയ്യും, Piracy കൊറേ കൂടി ഒതുങ്ങും.

2. Send message as public channel you own - Similar to joining video chats.

ഗ്രൂപ്പുകളിൽ ഒക്കെ (നിലവിൽ വോയ്‌സ് ചാറ്റിൽ join ചെയ്യാറുള്ളതു പോലെ) സ്വന്തം പേരിലല്ലാതെ നമ്മുടെ പബ്ലിക് ചാനലിന്റെ പേരിൽ മെസ്സേജ് അയക്കാൻ കഴിയും. പബ്ലിക് ഗ്രൂപ്പിൽ ഒരു മെസ്സേജ് ഇട്ടാൽ അപ്പോൾ തന്നെ ഇൻബോക്സ് നിറയുന്നവർക്ക് ഒക്കെ (പ്രത്യേകിച്ച് സ്ത്രീകൾക്ക്) ചാനലിന്റെ പേരിൽ സ്വസ്ഥമായി ചാറ്റ് ചെയ്യാം.

©️Deon