Vi തങ്ങളുടെ prepaid tariff കൾ വർധിപ്പിച്ചു. നവംബർ 25 മുതൽ പുതിയ tariff ആയിരിക്കും അതിനു മുന്നേ recharge ചെയ്യുന്നവർക്ക് ഇപ്പോഴുള്ള benefits കിട്ടം.
Reliance JIO ഉം ഉടനെ tariff പ്രഖ്യാപിക്കും ഇവരേക്കാൾ 50 -100 രൂപയുടെ വത്യാസം ഉണ്ടാകും. അതോടെ എല്ലാ pvt operators നും മാസം 249-299 വരെ ആകും data+call നു വേണ്ടി ചെയ്യേണ്ട recharge
ഇതാണ് vi യുടെ പുതിയ പ്ലാൻ 👇
Trend അനുസരിച് അടുത്ത ഒരു വർഷം / രണ്ട് വർഷത്തെ ഇടവേളയിൽ 50-100 രൂപ വർധിപ്പിക്കും.ഇതിലൂടെ സാധാരണ ജനങ്ങൾ internet ഉപയോഗത്തിന്നു വിട്ടു നിൽക്കാനും മറ്റു മാർഗങ്ങൾ തേടനുമേ ഉപകരിക്കു 👎.Service quality വർധിപ്പിക്കുന്ന tariff നനുസരിച് കൂട്ടുന്നുമില്ല എന്നതാ വിരോധാഭാസം. ഏറ്റവും സ്ലോ നെറ്റ്വർക്ക് ആയ BSNL ലേക്ക് പോർട്ട് ചെയ്യാൻ നിർബന്ധിതരാവുകയാണ് ഉപഭോക്താക്കൾ