Header Ads Widget

Recent Posts

6/recent/ticker-posts

Jio New recharge plan launched

Jio യുടെ latest പ്ലാനുകൾ പുറത്ത്. Low paid customers നു വേണ്ടി കുറഞ്ഞ പ്ലാനുകൾ നിലനിർത്തി validity 5 ദിവസവും 4 ദിവസവും മാത്രം കുറച്ചു
Jio യുടെ കൂട്ടിയ 3GB പ്ലാനുകൾ.419-1Month,4199-365Days,1199-84Days

Work from home plans:

301-50GB-30ഡേയ്‌സ്,241-40GB-30Days,181-30GB,

മറ്റു list ൽ ഇല്ലായിരുന്ന പ്ലാനുകൾ

119-1.5GB/Day -14days(previous 98 ന്റെ plan)

199 - 1.5GB/Day -23 days(5 ദിവസം validity കുറച്ചു)

249- 2GB/Day -23 days(5 ദിവസം validity കുറച്ചു)

2545 - 1.5GB -336Days

149 - 1 GB/Day -20 Days (4 ദിവസം validity കുറച്ചു)

Jio - 199,249,149 എന്നിവ validity കുറച്ച് നൽകി