Header Ads Widget

Recent Posts

6/recent/ticker-posts

Big Bad News For Airtel Users


എയർടെൽ ഉപഭോക്താക്കൾക്ക് ഒരു വിഷമ വാർത്ത വന്നിരിക്കുകയാണ്.  അതായത് നവംബർ 26 മുതൽ എല്ലാം തരം റീചാർജിനും പൈസ കൂടുകയാണ് . അല്ലെങ്കിൽ തന്നെ എയർടെൽ ഉപഭോക്താക്കൾക്ക് പണി കൊടുക്കുകയാണ് ചെയുന്നത്,പിന്നെ ഒരു കാര്യം കൂടി ഉണ്ട് . 79 Rs Recharge msging available അല്ല. ഇപ്പോൾ gpay , PhonePe , etc number reverification വരുമ്പോൾ സിം Airtel ആണേൽ നമ്മൾ unlimited Plan ചെയ്യേണ്ടതായിട്ടു വരും. പിന്നെ customer Care എന്നോരു സംഭവമേയില്ല. Twitter ൽ ഓരോ msg നും 24 hrs വേണം reply കിട്ടാൻ അതായത് 30 msg അയക്കുവാണേൽ 30 ദിവസം‼️‼️

ഈ റേറ്റ് കൂടൽ പണിയിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ എയർടെൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന കസ്റ്റമർ ചെയ്യണ്ടത് advance recharge ചെയുക എന്നതാണ് അതായത് ഇപ്പൊ ലഭ്യം ആവുന്ന കുറഞ്ഞ വിലയിൽ റീചാർജ് ചെയ്തു ഇടുക ശേഷം വില കൂടിയ ശേഷം (നവംബർ 26ന് ) ആ പ്ലാൻ ആക്റ്റീവ് ആക്കി ഇടുക.

ഇനി അതല്ല എങ്കിൽ ഉടൻ തന്നെ എയർടെൽ നിന്ന് port അടിക്കുക. പോർട്ട്‌ അടിക്കാൻ 1900 എന്ന നമ്പറിലേക് PORT എന്നും നിങ്ങളുടെ മൊബൈൽ നമ്പറും TYP ചെയ്തു അയക്കുക

ശ്രദ്ധിക്കുക: പോർട്ട്‌ മെസ്സേജ് അയക്കാൻ 125 രൂപ മിനിമം ബാലൻസ് വേണം 🙂

നവംബർ 26 ശേഷം എയർടെൽ റീചാർജ് പ്ലാനിൽ വരാൻ പോവുന്ന പ്ലാൻ ഇങ്ങനെ 👇